Friday, March 19, 2010

ചാറ്റ്‌ ബോക്സില്‍ പിറന്ന കവിത

എന്റെ മനസ്സിന്റെ മുറ്റത്തെ
പ്രണയത്തിന്റെ പൂതോപ്പില്‍
ഒരായിരം പൂക്കള്‍ വിരിഞ്ഞിരിന്നു
നിയുംമായിഅടുതത്തിനു ശേഷം
അവയിലോന്നോഴികെയെല്ലാം കൊഴിയുകയും
ചെടികള്‍ കരിയുകയും ചെയ്തു
ആ ഒന്നൊരു ചെമ്പരത്തി പൂവായിരിന്നു
പിന്നീടെപ്പൂഴോ ചോരയുടെ ചുവപ്പും
ഹൃദയത്തിന്റെ മാര്ദലതയുമുല്ല
ഒരു പനിനീര്‍ പൂവായി പരിണമിച്ചു

The operator Girl Friend had lot of degenerate Eigen states, but perturbations in the form of random glances and late night chats have lifted the degeneracy which turned one to a feasible stable state. Please don't say that those perturbations are due to a transient field.